SignIn
Kerala Kaumudi Online
Monday, 25 May 2026 9.38 AM IST

മഴക്കാല പൂർവ്വ ശുചീകരണം

ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു. പുന്നപ്ര സമരഭൂമിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മനീഷ് എം.പുറക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ. എഫ്.തോബിയാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യചെയർപേഴ്സൺ ഉഷാ ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണ കുമാർ, സി .ഡി. എസ് അംഗം എൽസ ജെറോം, ലൈജി അലോഷ്യസ്, ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL