SignIn
Kerala Kaumudi Online
Monday, 25 May 2026 7.50 AM IST

ഗ്രാഫിക് ഡിസൈൻ കോഴ്സ്

s

ആലപ്പുഴ : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സംരംഭമായ അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാൻ അവസരം. കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടെ നടത്തുന്ന ഗ്രാഫിക് ഡിസൈൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യോഗ്യത : എസ്.എസ്.എൽ.സി. മൂന്ന് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട ലിങ്ക് : https://forms.gle/4iVM3TeDw2tXUcvd7. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495999682

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL