
ന്യൂഡൽഹി: സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹർജിയും രേഖകളുമടങ്ങുന്ന കേസ് ഫയൽ കാണാതായതോടെ കഴിഞ്ഞ 8ന് സമർപ്പിച്ച ഹർജി അടിയന്തരവാദത്തിന് ലിസ്റ്റ് ചെയ്യാനാകുന്നില്ലെന്ന് അഡ്വ.ശുഭി ശിവാനി ജയ്ദീപ്. രജിസ്ട്രറിയിലെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. രേഖാമൂലം പരാതി നൽകാനും നിർദ്ദേശമുണ്ട്. ഹർജി സമർപ്പിക്കപ്പെട്ടതിന് ശേഷമുള്ള തുടർനടപടികൾ രജിസ്ട്രറിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് അഭിഭാഷകന്റെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |