
ന്യൂഡൽഹി: ഹോട്ടലുകളിലും ബേക്കറികളിലും മധുര പലഹാരങ്ങളും ഭക്ഷ്യവസ്‌തുക്കളും സ്റ്റേപ്പിൾ പിൻ, മെറ്റൽ ക്ലിപ്പ്, മൂർച്ചയുള്ള ഒരു ലോഹ കഷണം എന്നിവ ഉപയോഗിച്ച് പായ്‌ക്ക് ചെയ്യുന്നത് വിലക്കി ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ). ഇവ അബദ്ധത്തിൽ ഭക്ഷണത്തിലൂടെ ശരീരത്തിലെത്താതിരിക്കാനാണ് വിലക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |