SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 AM IST

സിവിൽ സർവീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

upsc

ന്യൂഡൽഹി: യു.പി.എസ്‌.സി മേയ് 24ന് നടത്തിയ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് റോൾ നമ്പർ ഉപയോഗിച്ച് https://www.upsc.gov.inൽ ഫലമറിയാം. യോഗ്യത നേടിയവർക്ക് യു.പി.എസ്.സി വെബ്‌സൈറ്റിലൂടെ ഓൺലൈനായി 200 രൂപ ഫീസ് അടച്ച് 19 മുതൽ 28 വരെ സിവിൽ സർവീസ് മെയിൻ പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്‌ക്ക് യോഗ്യത നേടിയവരുടെ ഫലം പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ തീയതി പിന്നീടറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UPSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360