SignIn
Kerala Kaumudi Online
Monday, 25 May 2026 8.39 AM IST

വിദ്യാർത്ഥികൾക്ക് ആദരം

ach

തൃശൂർ: 2025-26ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും പങ്കെടുത്ത കുട്ടികൾക്ക് ആദരം. തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ കരോളി ജോഷ്വാ അദ്ധ്യക്ഷയായി. മന്ത്രി അഡ്വ. കെ.രാജൻ മുഖ്യാതിഥിയായി. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ സ്വാഗതവും കലോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജി ശങ്കർ നന്ദിയും പറഞ്ഞു. ജില്ലയെ പ്രതിനിധീകരിച്ച വിദ്യാർത്ഥികൾ, കൺവീനർമാർ, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കൗൺസിലർ പോളി ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, എ.ഇ.ഒമാരായ പി.ജീജ വിജയൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL