SignIn
Kerala Kaumudi Online
Monday, 25 May 2026 6.55 AM IST

ഇന്ന് വിരമിക്കും

k

തിരുവനന്തപുരം: അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനറും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി.ഗോപകുമാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.23 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം കാട്ടാക്കട ജില്ലാ ട്രഷറിയിൽ നിന്നാണ് വിരമിക്കുന്നത്. സർക്കാർ ജീവനക്കാരുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL