തിരുവനന്തപുരം: ശ്രേഷ്ഠ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രചിച്ച നിയോഗം എന്ന നോവലിന്റെ ചർച്ചയും സാംസ്‌കാരിക സമ്മേളനവും ഡോ.അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ സുദർശൻ കാർത്തികുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.വിളക്കുടി രാജേന്ദ്രൻ, കെ.സുദർശനൻ,ഡോ.രോഹിത് ചെന്നിത്തല,മീനമ്പലം സന്തോഷ്,കെ.എസ്. രാജശേഖരൻ, ജോൺസൺ റോച്ച് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
