SignIn
Kerala Kaumudi Online
Monday, 25 May 2026 9.29 AM IST

അവധിക്കാല ക്ലാസുകൾ

​തിരുവനന്തപുരം: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രകലാമണ്ഡലം സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാറ്റൂർ,തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ വച്ചാണ് ക്ലാസുകൾ. ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, ക്ലേ മോഡലിംഗ് ആൻഡ് ക്രാഫ്റ്റ്, കമ്പ്യൂട്ടർ പരിശീലനം, ജുവലറി മേക്കിംഗ്, മലയാള ഭാഷാപഠനം, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയാണ് കോഴ്സുകൾ. വിവരങ്ങൾക്ക് ഫോൺ : 9567803710, 9037893148

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL