SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

അരുവിക്കര ഗവ.എൽ.പി സ്കൂൾ വാർഷികം

നെടുമങ്ങാട്: അരുവിക്കര ഗവ.എൽ.പി സ്കൂളിലെ വാർഷികാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സിനിമ- സീരിയൽ നടൻ ജോബി,ബ്ലോക്ക് പഞ്ചായത്തംഗം എസ്.ബിന്ദു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബി.എസ്.രഞ്ജിത,വാർഡ് അംഗം എൻ.എൻ.നിസ,പ്രഥമാദ്ധ്യാപിക എം.ടി.രാജലക്ഷ്മി,സീനിയർ അസിസ്റ്റന്റ് ജെ.ജി.കല,സ്റ്റാഫ് സെക്രട്ടറി പി.ബീന, മുൻ പ്രഥമാദ്ധ്യാപകൻ ഗണപതി പോറ്റി,എം.പി.ടി.എ പ്രസിഡന്റ് എൻ.എസ്.ഷാമിന,എസ്.എം.സി ചെയർപേഴ്‌സൺ എ.എസ്.അഞ്ജു തുടങ്ങിയർ പങ്കെടുത്തു. 'പൊലിമ' എന്ന പേരിൽ കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL