SignIn
Kerala Kaumudi Online
Monday, 25 May 2026 9.29 AM IST

അവധിക്കാല കരാട്ടെ ക്യാമ്പ്‌

നെടുമങ്ങാട്: മാസ് ഒയാമാസ് ക്യോകുഷിൻകായ് കാൻ മത്സുഷിമ ജപ്പാൻ കരാട്ടെ തിരുവനന്തപുരം ജില്ലാ ചീഫ് സെൻസായി രാജീവ്‌.ജി.എസിന്റെ കീഴിൽ നെടുമങ്ങാട് നെട്ട എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു സമീപം ഏപ്രിൽ 4 മുതൽ കരാട്ടെ കോച്ചിംഗ് ക്യാമ്പ്‌ ആരംഭിക്കും. ലേഡീ ഇൻസ്ട്രക്ടർമാരുടെ സേവനമുണ്ട്. ഫോൺ : 9447388131,9745272525.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL