SignIn
Kerala Kaumudi Online
Friday, 26 June 2026 3.06 AM IST

അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം

bjp

പത്തനംതിട്ട : ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജിന്റെ അദ്ധ്യക്ഷതയിൽ സംസഥാന വക്താവ് റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ ഇൻചാർജ് അഡ്വ.ബി.രാധാകൃഷ്ണമേനോൻ, സംസ്ഥാന സമിതി അംഗം എം.അയ്യപ്പൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, അഡ്വ.കെ.ബിനുമോൻ, മേഖല സെക്രെട്ടറി വിനോദ് തിരുമൂലപുരം, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത അഡ്വ.നരേഷ് , പ്രതാപചന്ദ്ര വർമ്മ, ബാലചന്ദ്രൻ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL