SignIn
Kerala Kaumudi Online
Friday, 26 June 2026 3.25 AM IST

കാപ്പ ചുമത്തി ജയിലിലടച്ചു

aa

ശംഖുംമുഖം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. ബീമാപള്ളി യു.പി.എസ് സ്‌കൂളിന് സമീപം താമസിക്കുന്ന അബ്‌ദുൾ ഖാദറിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്.കാപ്പ ചുമത്തണമെന്ന പൊലീസ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.തുടർന്നാണ് ഇയാളെ പിടികൂടി ആറുമാസത്തേയ്ക്ക് കരുതൽ തടങ്കലിന്റെ ഭാഗമായി ജയിലിലടച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY