SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 AM IST

മെഗാ ചലാൻ അദാലത്ത്

mvd
MVD

ആലത്തൂർ: മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച അമ്‌നെസ്ടി പദ്ധതി പ്രകാരം ആലത്തൂർ സബ് ആർ.ടി ഓഫീസിൽ മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് 2024 ഡിസംബർ 31 വരെ ലഭിച്ച പിഴ തുക 50% കിഴവോടെ അടച്ച് തീർപ്പാക്കാൻ ഈ മാസം 28 മുതൽ 30 വരെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. വാഹന ഉടമകൾക്ക് ഏപ്രിൽ 30 വരെ മോട്ടോർ വാഹന വകുപ്പിന്റെ https://services.mvd.kerala.gov.in വെബ്‌സൈറ്റ് മുഖേനയോ,​ ആലത്തൂർ ഓഫീസിൽ നേരിട്ടെത്തിയോ പിഴ അടക്കുന്നതിന് സൗകര്യം ഒരുക്കിയതായി ജോയിന്റ് ആർ.ടി.ഒ കെ.ആർ.രാജു അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL