SignIn
Kerala Kaumudi Online
Monday, 25 May 2026 7.47 AM IST

വികസന സെമിനാർ

minister
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബി.സിന്ധു, മെമ്പർമാരായ എം.വി.ധന്യ, അഡ്വ. മഹേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബിനു (നല്ലേപ്പിള്ളി ), സി.ബിജു (എലപ്പുള്ളി), എസ്.ദിനേഷ്(വടകരപ്പതി), ഷീജ (എരുത്തേമ്പതി) തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL