SignIn
Kerala Kaumudi Online
Monday, 25 May 2026 7.45 AM IST

കുടിശിക നൽകണം

bms
ബി.എം.എസ് നിർമ്മാണ തൊഴിലാളി യൂണിയൻ ഷൊർണൂർ മേഖലാ സമ്മേളനം ശശി ചോറോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു.

ഷൊർണൂർ: നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിർമ്മാണ പെൻഷൻ തൊഴിലാളികൾക്ക് 15 മാസത്തെ കുടിശ്ശിക പെൻഷൻ ഉടൻ അനുവദിക്കണമെന്നും ബി.എം.എസ് നിർമ്മാണ തൊഴിലാളി യൂണിയൻ ഷൊർണൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശശി ചോറോട്ടൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖല പ്രസിഡന്റ് പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബാബുദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.അശോകൻ, കെ.പി.ജയരാജ്, കെ.ഉണ്ണികൃഷ്ണൻ, എൻ.സുനിൽ, എം.ഷാജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL