SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

പഠനയാത്ര  വിമാനത്തിൽ

plane

രാമപുരം : മാർ ആഗസ്തീനോസ് കോളേജിലെ ബി.ബി.എ ഏവിയേഷൻ വിദ്യാർത്ഥികൾ പഠനയാത്ര നടത്തിയത് വിമാനത്തിൽ. ഏവിയേഷൻ ഇൻഡസ്ട്രിയിലെ പ്രായോഗിക പഠനത്തിന്റെ ഭാഗമായി കൊച്ചി സിയിലാൽ നിന്ന് ബംഗളൂരുവിലേക്കായിരുന്നു സന്ദർശനം നടത്തി. വ്യവസായ മേഖലയിലെ പുതിയ പ്രവണതകളും തൊഴിൽ സാദ്ധ്യതകളും നേരിൽ കാണാനും പഠിക്കാനും യാത്ര ഏറെ പ്രയോജനകരമായെന്ന് കോളേജ് മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറവും, പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കടനും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി, ലിൻസി ആന്റണ,റോയി ജോർജ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL