പോരുവഴി : പോരുവഴി ഗ്രാമപ ഞ്ചായത്ത് 7 -ാം വാർഡിൻ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓർഗാനിക് കംമ്പോസ്‌റ്റിംഗ് ബിൻ വിതരണം നടത്തി. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി.ബേബികുമാർ ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ രഞ്ജു ജയചന്ദ്രൻ എ.ഡി എസ് അഗങ്ങളായ രാജി ഉദയൻ, രാജി അബു, ഷീജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
