SignIn
Kerala Kaumudi Online
Monday, 25 May 2026 9.05 AM IST

കു​ട്ടി​യ​മ്മ​ മൈ​ക്കി​ളി​ന്റെ​ സം​സ്കാ​രം​ ചൊ​വ്വാ​ഴ്ച​ തു​ട​ങ്ങ​നാ​ട് പ​ള്ളി​യി​ൽ​

​തു​ട​ങ്ങ​നാ​ട് :​ ക​ഴി​ഞ്ഞ​ ദി​വ​സം​ നി​ര്യാ​ത​യാ​യ​ മു​ട്ടം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​ പ്ര​സി​ഡ​ന്റും​ തൊ​ടു​പു​ഴ​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ​ മെ​മ്പ​റും​ നി​ല​വി​ലെ​ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും​ തു​ട​ങ്ങ​നാ​ട് പൂ​വ​ത്തി​ങ്ക​ൽ​ പി​.എ​ഫ്. മൈ​ക്കി​ളി​ന്റെ​ ഭാ​ര്യ​യു​മാ​യ​ കു​ട്ടി​യ​മ്മ​ മൈ​ക്കി​ൾ​ (​7​3​)​ ന്റെ​ സം​സ്ക്കാ​രം​
​ചൊ​വ്വാ​ഴ്ച​ (​2​6​-​5​-​2​6​)​​ ഉ​ച്ച​ക​ഴി​ഞ്ഞ് 2​ മ​ണി​ക്ക് ഭ​വ​ന​ത്തി​ൽ​ ആ​രം​ഭി​ച്ച് തു​ട​ങ്ങ​നാ​ട് സെ​ന്റ് തോ​മ​സ് ഫൊ​റോ​ന​ പ​ള്ളി​ സെ​മി​ത്തേ​രി​യി​ൽ​ ന​ട​ത്തും​. പ​രേ​ത​ മേ​ലു​കാ​വ് തെ​ക്കേ​ൽ​ കു​ടും​ബാം​ഗം​. മ​ക്ക​ൾ​ :​ ഡോ​.ബി​ന്ദു​ ബെ​ന​റ്റ് ,​റാ​ണി​ വെ​ങ്കി​ടേ​ശ് ,​ ബി​ബി​ൻ​ മൈ​ക്കി​ൾ​ . മ​രു​മ​ക്ക​ൾ​ :​ ഡോ​.അ​മൃ​ത് ബെ​ന​റ്റ് ,​ വെ​ങ്കി​ടേ​ശ് ,​ലി​ഡി​യ​ ലൂ​ക്കോ​സ് നെ​യ്യ​ശേ​രി​ ക​രി​ന്തോ​ളി​ൽ​ .
​ഭൗ​തി​ക​ ദേ​ഹം​ തി​ങ്ക​ളാ​ഴ്ച്ച​ (​2​5​-​5​-​2​6​)​ ഉ​ച്ച​ക​ഴി​ഞ്ഞ് 3​ മ​ണി​ക്ക് മു​ട്ടം​ പ​ഞ്ചാ​യ​ത്തി​ൽ​ കൊ​ണ്ടു​വ​രി​ക​യും​ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം​ വൈ​കു​ന്നേ​രം​ 5​ മ​ണി​ക്ക് ഭ​വ​ന​ത്തി​ൽ​ എ​ത്തി​ക്കു​ന്ന​താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL