അടിമാലി:വെള്ളത്തൂവലിലെ ജനവാസ മേഖലയിൽ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ നേര്യമംഗലം വനത്തിൽ തുറന്നു വിട്ടു. ഇന്നലെ വൈകുന്നേരമാണ് വെള്ളത്തൂവൽ കല്ലുറോഡിനു സമീപത്തെ തോട്ടിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽപിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
