SignIn
Kerala Kaumudi Online
Monday, 25 May 2026 5.56 AM IST

അഭിമുഖം 29ലേക്ക് മാറ്റി

ഇടുക്കി: ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി 28ന് തൊടുപുഴയിലുള്ള ഇടുക്കി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ഭരണപരമായ സൗകര്യർത്ഥം 29ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 04862 - 222399.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL