SignIn
Kerala Kaumudi Online
Monday, 25 May 2026 10.11 AM IST

ഫോട്ടോഗ്രാഫേഴ്‌സ് അസോ. സമ്മേളനം

foto

വൈ​പ്പി​ൻ​:​ ​ഓ​ൾ​ ​കേ​ര​ള​ ​ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​വൈ​പ്പി​ൻ​ ​മേ​ഖ​ലാ​ ​സ​മ്മേ​ള​ന​വും​ ​പ്ര​തി​ഭ​ക​ളെ​ ​ആ​ദ​രി​ക്ക​ലും​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ.​എ.​ര​ജീ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​സി.​ ​സ​ച്ചി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഐ​ഡി​ ​കാ​ർ​ഡ് ​വി​ത​ര​ണം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ര​ജീ​ഷ്,​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​ജോ​മ​റ്റ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മി​നോ​ഷ് ​ജോ​സ​ഫ് ​വാ​ഴ​ 2​ ​മ്യൂ​സി​ക് ​ചെ​യ്ത​ ​ആ​ദി​ത്യ​ ​അ​ർ​ജു​ന​നെ​ ​ആ​ദ​രി​ച്ചു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശ്രീ​ജി​ത്ത് ​വൈ​പ്പി​ൻ​ ​മേ​ഖ​ല​ ​ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് ​ക്രി​ക്ക​റ്റ് ​ടീ​മി​നെ​യും​ ​അ​മി​ത് ​മെ​മ്മോ​റി​യ​ൽ​ ​ക്രി​ക്ക​റ്റ് ​ടീം​ ​സ്‌​പോ​ൺ​സ​ർ​ ​ആ​ന്റ​ണി​ ​ക​പ്പി​ത്താ​ൻ​ ​പ​റ​മ്പി​ലി​നെ​യും​ ​ആ​ദ​രി​ച്ചു.​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ളാ​യ​ ​വി.​സി​ ​സ​ച്ചി,​ ​എ​ൻ.​ഡി​ ​ജോ​മോ​ൻ,​ ​അ​നു​രാ​ജ് ​ജോ​യ് ​എ​ന്നി​വ​ർ​ക്ക് ​ഉ​പ​ഹാ​രം​ ​ന​ൽ​കി.​ ​പി.​വി​ ​രാ​ജീ​വ്,​ ​ഐ.​ടി​ ​ജ​യിം​സ്,​ ​അ​നി​ൽ​കു​മാ​ർ​ ​വെ​സ്റ്റ​ൽ,​ ​സു​നി​ൽ​കു​മാ​ർ​ ​പി.​ബി,​ കെ.​വി​ ​സേ​നാ​നി,​ ​കെ.​എ​സ് ​സി​ബി,​ ​സി​ജോ​ ​അം​ബ്രോ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL