
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ ഒന്നാം സെമസ്റ്റർ ബി.ടെക് - 2025 സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്), ജൂണിൽ നടത്തിയ നാല്, ആറ്, എട്ട് സെമസ്റ്റർ ബി.എഫ്.എ (പെയിന്റിംഗ്, സ്കൽപ്ച്ചർ, ആൻഡ് അപ്ലൈയ്ഡ് ആർട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജിവാർത്തകൾ
പ്രാക്ടിക്കൽ
രണ്ടാം വർഷ എം.എസ്.സി മൈക്രോബയോളജി (2024 അഡ്മിഷൻ റഗുലർ, 2022- 23 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 7 ന് നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്സി. മെഡിക്കൽ ബയോകെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2020- 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്, 2018 അഡ്മിഷൻ സെക്കൻഡ് മേഴ്സി ചാൻസ്, 2016- 17 അഡ്മിഷനുകൾ ഫൈനൽ മേഴ്സി ചാൻസ്) ബിരുദ പരീക്ഷകൾ ഒക്ടോബർ 12 മുതൽ ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല
പരീക്ഷ തീയതി
ഒന്നാം വർഷ ബി.എസ്.സി. എമർജൻസി മെഡിക്കൽ ടെക്നോളജി ഡിഗ്രി, നവംബർ 2026 (2025 അഡ്മിഷൻ) റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2024 സ്കീം) 09.11.2026 മുതൽ നടത്തുന്നതാണ്.
ഒന്നാം വർഷ ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിഗ്രി, നവംബർ 2026 (2025 അഡ്മിഷൻ) റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2024 സ്കീം) 09.11.2026 മുതൽ നടത്തുന്നതാണ്.
രണ്ടാം വർഷ ബാച്ചിലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ഡിഗ്രി, നവംബർ 2026 (2024 അഡ്മിഷൻ)
റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2024 സ്കീം) 16.11.2026 മുതൽ നടത്തുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |