
തിരുവനന്തപുരം: ഈ മാസം 1800 കോടി കൂടി വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചു. 29നാണ് മുംബയ് റിസർവ്വ് ബാങ്ക് ഓഫീസിൽ കടപ്പത്രം ലേലം ചെയ്യുന്നത്. ഓണത്തിനുണ്ടായ വൻ ചെലവിന് ശേഷം സെപ്തംബറിൽ ഇതുവരെ 4000 കോടിയാണ് കടമെടുത്തത്. ഇതോടെ നാലുമാസം പിന്നിട്ട സർക്കാർ എടുത്ത കടം 21400 കോടിയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |