SignIn
Kerala Kaumudi Online
Monday, 26 October 2026 5.52 AM IST

ആയുർവേദ, ഹോമിയോ പ്രവേശനം

a

തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് , വെറ്ററിനറി , കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബി.എസ് -എം.എസ്‌സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബി.എസ്‌സി-എം.എസ്‌സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി/ ബി.എസ്‌സി (ഓണേഴ്‌സ്) ഹോർട്ടികൾച്ചർ, ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ റദ്ദാക്കൽ, ഓപ്ഷൻ കൺഫർമേഷൻ എന്നിവയ്ക്ക് 28ന് രാവിലെ 11 വരെ www.cee.kerala.gov.inൽ സൗകര്യമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA