SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

പി.ജി നഴ്‌സിംഗ് അലോട്ട്‌മെന്റ്‌ ലിസ്റ്റ്

a

തിരുവനന്തപുരം: പി.ജി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 27ന് വൈകിട്ട് 3നകം പ്രവേശനം നേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA