SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

പഞ്ചവത്സര എൽ.എൽ.ബി അലോട്ട്‌മെന്റ്

a

തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 28ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA