SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

കേരള സർവകലാശാല

a

 കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 26 ന് നടത്തും.

 അറബിക് വിഭാഗം നടത്തുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺ ലൈൻ) നവംബറിൽ ആരംഭിക്കുന്ന പന്ത്രണ്ടാമത്‌ ബാച്ചിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്:- www.arabicku.in. ഫോൺ- 0471- 2308846, 9747318105

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA