SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ഓർമിക്കാൻ

a

1. നീറ്റ് പി.ജി സീറ്റ് അലോട്ട്മെന്റ്:- നീറ്റ് പി.ജി 2026 ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി ഇന്ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: mcc.nic.in.

2. യു.ജി.സി നെറ്റ്, സ്.എസ്.ഐ.ആർ നെറ്റ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഒക്ടോബർ 28 വരെയും സി.എസ്.ഐ.ആർ നെറ്റ് പരീക്ഷയ്ക്ക് നവംബർ 5 വരെയും രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: nta.ac.in

3. പി.ജി മെഡിക്കൽ തീയതി നീട്ടി:- 2026-27 അദ്ധ്യയന വർഷ മെഡിക്കൽ പി.ജി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള സമയം ഇന്നു രാവിലെ 11 വരെയായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: cee.kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA