
തിരുവനന്തപുരം: ആയൂർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / ഹോർട്ടികൾച്ചർ / ബി.എസ്‌സി. എം.എസ്‌സി. ബയോളജി / ബി.എസ്‌സി. എം.എസ്‌സി. മൈക്രോബയോളജി / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് / ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് 4നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2332120, 2338487 , 2525300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |