
തേവലക്കര: നടുവിലക്കര കിഴക്കുംമുറിയിൽ അജിത്ത് കുമാറിന്റെ (റിട്ട. എഫ്.എ.സി.ടി) ഭാര്യ എൽ.അംബിക കുമാരി (52, പാതാളം ഗവ. എച്ച്.എസ്.എസ്, എറണാകുളം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അഭിജിത് (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, പറവൂർ), അദ്വൈത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |