
ഓടനാവട്ടം: കട്ടയിൽ വടക്കേവിളവീട്ടിൽ ആർ.മണിമോഹനൻ (72) നിര്യാതനായി. ഭാര്യ: എൽ.സരള. മക്കൾ: എം.മനു, എം.മഹേഷ്. മരുമക്കൾ: സിമി മോഹനൻ, എസ്.ആതിര. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |