SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.56 AM IST

വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധിച്ചു

തിരുവനന്തപുരം: പെട്രോൾ - ഡീസൽ - പാചകവാതക വില വർദ്ധനയ്‌ക്കെതിരെ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമൂഹത്തെയും സാധാരണക്കാരെയും വിലവർദ്ധന ദുരിതത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിജു കുരിശടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുത്തുസ്വാമി,ജേക്കബ് ഫെർണാണ്ടസ്,ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL