SignIn
Kerala Kaumudi Online
Monday, 25 May 2026 9.32 AM IST

ശുചിത്വ പഠനോത്സവം 

വണ്ടൂർ : മമ്പാട് പഞ്ചായത്തിൽ വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ് ഇക്കോ സെൻസ് 2025-26ന് അർഹരായ വിദ്യാർത്ഥികൾക്കുള്ള ശുചിത്വ പഠനോത്സവം
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാദ് പാലോളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സരോജിനി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.ഷാജി, മെമ്പർമാരായ ശ്രീനിവാസൻ, അഷ്രഫ് ടാണ, പി.ടി.സൈറ, മുബീന ചോലയിൽ , കെ.സഫീന, ഓമന വർഗ്ഗീസ്, യു.രജീഷ്, മുസ്തഫ നടുവക്കാട്, പി.ടി.സൈഫുന്നീസ, മുഹ്സിന, അസിസ്റ്റന്റ് സെക്രട്ടറി സൺഷി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL