എളേറ്റിൽ: കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ്. കമ്മിറ്റിയും സ്കോപ്പ് എളേറ്റിലും സിജി കോഴിക്കോടിൻറെ സഹകരണത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കരിയർ കാർണിവൽ പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുഹൈൽ എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി. ഉസ്സൈൻ, മിസ്ബഹ് കൈവേലിക്കടവ്, നിയാസ് നരിക്കുനി, നൗഷാദ് പന്നൂർ, എം. നസീഫ്, പി.വി. ബഷീർ, കെ.കെ ജബ്ബാർ, വി.എം. മനോജ്, റാഷിദ് കാരക്കാട്, ഷാഹിദ് , റഊഫ്, കമറുദ്ധീൻ, എം.കെ.സി. അബ്ദുറഹ്മാൻ, സലാം ഓമശ്ശേരി, നാസർ മാവൂർ, എം.എ. അബീഷ്, സമദ് വട്ടോളി, ഫസലു എളേറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
