SignIn
Kerala Kaumudi Online
Monday, 25 May 2026 7.44 AM IST

പി.ടി.എ റഹീമിന്റെ മണ്ഡല പര്യടനം

kunnamangalam-news
കന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർ ത്ഥി പി.ടി.എ. റഹീം എം.എൽ എ നടത്തുന മണ്ഡലം പൊതു പര്യടനം

കുന്ദമംഗലം: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ മണ്ഡലതല പൊതു പര്യടനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പര്യടന പരിപാടി കാരന്തൂരില്‍ നിന്നാണ് ആരംഭിച്ചത്. പ്രധാന അങ്ങാടികളിൽ സ്വീകരണ കേന്ദ്രങ്ങളൊരുക്കി കാത്തിരുന്ന പ്രവർത്തകർക്കൊപ്പം ഓരോ പ്രദേശത്തെയും ജനങ്ങളെ നേരിൽ കണ്ട് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥന നടത്തി. പതിമംഗലം, കളരിക്കണ്ടി, വരിട്ട്യാക്ക്, ചെത്തുകടവ്, കൂഴക്കോട്, നെച്ചൂളി, ചേനോത്ത്, പുള്ളന്നൂർ, ഈസ്റ്റ് മലയമ്മ, കളൻതോട്, നായർകുഴി, പാഴൂർ, കൂളിമാട്, താത്തൂർപോയിൽ എന്നിവിടങ്ങളിലെ പര്യടനശേഷം മാവൂരിലാണ് സമാപനം. . എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി ഷൈപു ഉദ്ഘാടനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL