SignIn
Kerala Kaumudi Online
Monday, 25 May 2026 9.27 AM IST

സ്വാഗതസംഘം രൂപീകരിച്ചു

kdy4
മടവൂർ സി.എം മഖാം 36ാം ഉറൂസിന്റെ സ്വാഗത സംഘം ഓഫീസ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉത്ഘടാനം ചെയ്യുന്നു

മടവൂർ : മടവൂർ സി.എം മഖാം ശരീഫ് മുപ്പത്തിയാറാം ഉറൂസിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: സൈനുൽ അബിദീൻ തങ്ങൾ കുന്നുംകൈ (ചെയർമാൻ), മൂത്താട്ട് അബ്ദുറഹിമാൻ (വർക്കിംഗ് ചെയർമാൻ), ഉസ്മാൻ ഹാജി മുട്ടാഞ്ചേരി, ടി. അബ്ദുറഹിമാൻ, വി. അബ്ദുൽ ഗനിയ്യി ഫൈസി (വൈസ് ചെയർമാൻ ) വി.സി. റിയാസ് ഖാൻ (ജനറൽ കൺവീനർ), കെ.പി. ഷമീർ, കെ.പി അബൂബക്കർ മൗലവി, യു.വി. മുഹമ്മദ്‌ മൗലവി (ജോയിന്റ്കൺവീനർ ) ബഷീർ മില്ലത്ത് (ട്രഷറർ), യോഗത്തിൽ കെ.എം മുഹമ്മദ് സ്വാഗതവും വിസിറിയാസ് ഖാൻ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഓഫീസ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL