SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 AM IST

സാഹിതി സംഗമം

photo

ചേർത്തല: ചേർത്തല സാഹിതിയുടെ പ്രതിമാസ സംഗമം അദ്ധ്യാപകനും നിരൂപകനുമായ പി.ബി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.എം.ഡി
വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ടി.വി ഹരികുമാറിന്റെ കഥാസമാഹരമായ ടീച്ചറമ്മ എന്ന പുസ്തകം
കനൽ ബുക്സ് എം.ഡി സി.എൻ ബാബു കവി പൂച്ചാക്കൽ ഷാഹുലിന് നൽകി പ്രകാശനം ചെയ്തു.അശോകൻ ചേർത്തല,ആലപ്പിഋഷികേശ് ,
വിജയൻ എരമല്ലൂർ,ഓമനതിരുവിഴ,ഗീതതുറവൂർ,മജീദ് വെട്ടക്കൽ,കൃഷ്ണമ്മ, മംഗളൻ തൈക്കൽ,യു.സുരേഷ്‌കുമാർ,ഹർഷകുമാർ,നൈന മണ്ണഞ്ചേരി , ഹരീന്ദ്രനാഥ്,ടി.വി ഹരികുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL