SignIn
Kerala Kaumudi Online
Monday, 25 May 2026 7.50 AM IST

യൂത്ത് ബാസ്‌ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് 16ന് 

s

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ആലപ്പുഴ ജില്ലാ യൂത്ത് ബാസ്‌ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് 16ന് രാവിലെ 8 മുതൽ പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ നടത്തും. മത്സരത്തി​ൽ പങ്കെടുക്കുന്ന ടീമുകൾ 14ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോർജ്, സെക്രട്ടറി - 94473 04020.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL