SignIn
Kerala Kaumudi Online
Thursday, 29 October 2026 2.50 AM IST

യു.ടി.ഐ നിഫ്ടി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്‌സ് ഫണ്ട്

uti

കൊച്ചി: പുതിയ നിക്ഷേപ പദ്ധതിയായ യു.ടി.ഐ നിഫ്ടി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്‌സ് ഫണ്ട് യു.ടി.ഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. നിഫ്ടി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ടോട്ടൽ റിട്ടേൺ ഇൻഡക്‌സിനെ പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് പാസീവ് ഫണ്ടാണിത്. എൻ.എഫ്.ഒ നവംബർ 5ന് അവസാനിക്കും. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപം നടത്താവുന്നതാണ്. റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നീ രണ്ട് ഓപ്ഷനുകളിലും ഈ പദ്ധതി ലഭ്യമാണ്. ഇവയിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണുള്ളത്. ഈ പദ്ധതിക്ക് എക്‌സിറ്റ് ലോഡ് ബാധകമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360