SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

ചേനോത്ത് ഗവ.സ്‌കൂൾ വാർഷികാഘോഷം

kunnamangalamnews
ചേനോത്ത് ഗവ സ്‌കൂൾ വാർഷികാഘോഷം അഡ്വ: പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ചേനോത്ത് ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷം അഡ്വ.പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു . ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ അദ്ധ്യക്ഷത വഹിച്ചു. ടാലന്റ് സർച്ച് പരീക്ഷയിൽ റാങ്ക് ജേതാക്കൾ, നിറക്കൂട്ട് കളറിംഗ് വിജയികൾ എന്നിവർക്ക് സമ്മാനവിതരണം നടത്തി. സി. ജ്യോതിക, ഫൗസിയ മുഹമ്മദ് , സി.ബിജു , പ്രധാനാദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ, വി.പി.രജിത, പി.ടി. അബ്ദുറഹിമാൻ, സി. ഗംഗാധരൻ നായർ, കെ. ശശിധരൻ , പി സത്യാനന്ദൻ , സി.രാജൻ , ഇ ചന്ദ്രശേഖരൻ , കുമാരൻ, ടി. ജനാർദ്ധനൻ, കെ.പി നൗഷാദ് , പ്രീത പീറ്റർ , അശ്വതി എൻ നായർ , സി ധനില, മിസ്രിയ പുള്ളാവൂർ , അനാമിക, സ്കൂൾ ലീഡർ നിഹാര എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL