SignIn
Kerala Kaumudi Online
Monday, 25 May 2026 5.55 AM IST

പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

pikup
പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി.പെട്രോൾ പമ്പിന് മുൻപിൽ പിക്കപ്പ് വാൻ മറിഞ്ഞപ്പോൾ

പൊൻകുന്നം: മഴസമയത്ത് പെട്രോൾ പമ്പിലേക്ക് തിരിച്ചു കയറ്റുന്നതിനിടെ തടി കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞു. പൊൻകുന്നത്ത് പാലാ റോഡിൽ കെ.എസ്.ആർ.ടി.സി പമ്പിനു മുന്നിൽ ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തടി മുഴുവൻ നീക്കിയതിന് ശേഷമാണ് പിക്കപ്പ് വാൻ നിവർത്തി മാറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL