SignIn
Kerala Kaumudi Online
Monday, 25 May 2026 5.54 AM IST

പ്രതിഷേധ പ്രകടനം

hrthl
ചങ്ങനാശേരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം കൗൺസിൽ ചെയർമാൻ വിനു ബേബി ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ദളിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഹർത്താലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചങ്ങനാശേരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെരുന്ന ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി സി ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം ആക്ഷൻ കൗൺസിൽ ചെയർമാൻ വിനു ബേബി ഉദ്ഘാടനം ചെയ്തു. ജോയിനറ് കൺവീനർ സി.മോനിച്ചൻ അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ, ഷീബു ജോസഫ്, ഷാജി അടവിച്ചിറ, അശോക് കുമാർ, ആഷ്‌ലി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL