SignIn
Kerala Kaumudi Online
Sunday, 21 June 2026 6.54 PM IST

മഴുവന്നൂരിൽ യോഗ ദിനാചരണം

yoga
മഴുവന്നൂർ പഞ്ചായത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത്, ഹോമിയോ ഡിസ്പെൻസറി, യോഗ ക്ലബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം പ്രസിഡന്റ് മിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.വി. ജോയ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോൾ,​ പ്രതികല റെജി, നിത അനിൽ, കെ.സി. ജയചന്ദ്രൻ, ജോർജ് ഇടപ്പരത്തി, എം.പി. റെജി, സജിത എൽദോ, ധന്യ ജയശേഖർ, സീബ വർഗീസ്, അല്ലി ജോസ്, ഷൈനി റെജി, മെറിൻ പൗലോസ്, ദീപ മനോജ്, വി.എ. സജന, ബെന്നി മാത്യു, നിജ ബൈജു, ഡോ. ഹേമ തിലക്,​ ഡോ. നീതു രാജ് എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL