SignIn
Kerala Kaumudi Online
Monday, 25 May 2026 9.06 AM IST

ചുനക്കര മേഖലാസർഗോത്സവം

s

ചാരുംമൂട്: എസ്.എൻ.ഡി.പിയോഗം ചാരുംമൂട് യൂണിയൻ ചുനക്കര മേഖലാസർഗോത്സവം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ടി. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയർപേഴ്സൺ രേഖ സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിഷ്ണു,​ വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ അർച്ചന പ്രദീപ്,​ ചുനക്കര മേഖലാ ചെയർപേഴ്സൺ ശ്രീദേവി,​ രവീന്ദ്രൻ,​ രഞ്ജിത്ത്,​ രവി,​ ചന്ദ്രനന്ദൻ,​ മനോജ്‌,​ രാജേഷ്,​ രമ്യ,​ സ്മിത എന്നിവർ സംസാരിച്ചു. വിവിധ ശാഖ യോഗങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർ മേഖലാതല മത്സരങ്ങളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL