SignIn
Kerala Kaumudi Online
Monday, 25 May 2026 9.40 AM IST

ഏജന്റുമാർക്ക് പരിശീലനം

ele

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ ഏജന്റുമാർക്ക് പരിശീലനം സംഘടിപ്പിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുനിരീക്ഷകൻ പദുംസിംഗ് അൽമ, ചെലവ് നിരീക്ഷകരായ ഭാരതി ശർമ്മ, യോഗീതാ ശർമ്മ, പൊലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ചെലവ് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി ജില്ലാതല മാസ്റ്റർ പരിശീലകൻ എസ്.എം ഫമിൻ ക്ലാസ് നയിച്ചു. ആർ.ഒ മാരായ ബൈജു ജോസ്, ശിവകുമാർ, നോഡൽ ഓഫീസർ അജയാനന്ദൻ, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL