SignIn
Kerala Kaumudi Online
Saturday, 13 June 2026 9.55 PM IST

ഏല്യാമ്മ

eliyamma

അങ്കമാലി: പവിഴപൊങ്ങ് വടക്കൻ വീട്ടിൽ ജേക്കബിന്റെ ഭാര്യ ഏല്യാമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: റിയ, സിയ, എൽദോ. മരുമക്കൾ: തോമസ്, സാബു, എൽബി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY