വാളക്കുഴി : കരിമ്പന്നൂർ ജോൺ തോമസ് ( ബേബി 95) നിര്യാതനായി. സംസ്‌കാരം നാളെ 12 മണിക്ക് വാളക്കുഴി സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഏലിയാമ്മ ജോൺ, കണ്ടംപേരൂർ പുന്നയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോയി, രാജു,ഓമന, ഗ്രേസി,സാലി. മരുമക്കൾ : മോളി, ഷേർളി, തമ്പി, ബാബു, സജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
