
ആയൂർ: അനില ഭവനിൽ പി.ഗ്രിഗറി (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയൂർ സെന്റ് ജോർജ് ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ (അദ്ധ്യാപിക, സെന്റ് ജോർജ് യു.പി.എസ്, ആയൂർ). മക്കൾ: ജി.അനില (അദ്ധ്യാപിക, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ), ജി.അജി (ക്ലീൻ സിറ്റി മാനേജർ കോട്ടയം നഗരസഭ). മരുമക്കൾ: ജി.ജെയിസൺ (റിട്ട. എൻജിനിയർ, കെ.എസ്.ഇ.ബി), സിന്ധു (സബ് ട്രഷറി ഓഫീസർ, പുയപ്പള്ളി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
