SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.54 AM IST

ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിക്കും

plus-2-exam

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഫലപ്രഖ്യാപനം നടത്തും. nammudekeralam.kerala.gov.in ലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും വാട്ട്സാപ്പിലൂടെയും പരീക്ഷാഫലം അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA